Surprise Me!

നവജാത ശിശുവിന്‍റെ വയറ്റില്‍ ഇരട്ട സഹോദരന്‍ | Oneindia Malayalam

2017-08-02 1 Dailymotion

Doctors remove body of twin from inside newborn baby <br /> <br />നവജാതശിശുവിന്റെ വയര്‍ പരിശോധിച്ച ഡോക്‌ടര്‍മാര്‍ ഞെട്ടി. കുഞ്ഞിന്റെ വയറിനുള്ളില്‍ ഒരു കുട്ടി. മുംബൈയിലെ താനെയിലാണ് സംഭവം. കഴിഞ്ഞദിവസം താനെയിലെ ആശുപത്രിയില്‍ പ്രസവിച്ച പത്തൊമ്പതുകാരിയുടെ കുട്ടിയുടെ വയറിനുള്ളിലാണ് അത്യപൂര്‍വ്വപ്രതിഭാസമെന്നോണം വളര്‍ച്ചയെത്താത്ത കുട്ടിയെ മരിച്ചനിലയില്‍ കാണപ്പെട്ടത് <br /> <br />

Buy Now on CodeCanyon